ശുചിത്വം നമ്മൾ പാലിച്ചീടാം
ഒത്തൊരുമയോടെ മുന്നേറാം.
നമ്മുടെ നാട് ശുചിത്വനാടായാൽ,
രോഗം നമ്മെ പിടികൂടില്ല.
കൊറോണയെപ്പോലും അതിജീവിക്കാം,
വ്യക്തി ശുചിത്വം പാലിച്ചാൽ.
കഴിഞ്ഞകാലം തിരിച്ചു പിടിക്കാം നമുക്ക്
ശുചിത്വമെന്ന മരുന്നിനാൽ.
ദ്യോത ജെ അനിൽ
3 ബി ജി.എൽ.പി.എസ് ഡാലുംമുഖം പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത