എന്റെ നാട് കേരളമെൻ പ്രിയ നാടാണ് ശുചിത്വമുള്ളൊരു നാടാണ് നന്മയുള്ളൊരു നാടാണ് നമ്മുടെ സ്വന്തം നാടാണ് കുളിർമയേകും നാടാണ് കാടും മലയും മേടുകളും നിറഞ്ഞസുന്ദര ഭൂവാണ് എൻ പ്രിയ സുന്ദര നാടാണ് പുഴകൾ ഒഴുകും നാടാണ് പൂക്കൾ ചിരിക്കും നാടാണ് കരുണയുള്ളൊരു നാടാണ് കരുതലുള്ളൊരു നാടാണ്