(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം മഹത്വം
പ്രകൃതിയെ ഞാനെന്നും കാത്തുകൊള്ളും
എൻ്റെ അമ്മയെ പോലെന്നും കാത്തുകൊള്ളും
അതിനായി ഞാനെന്തു ചെയ്യുമെന്നാൽ.
പരിസരം നന്നായി വൃത്തിയാക്കും
ശുചിയായി ഞാനും നടന്നു കൊള്ളും
ഗുണമുള്ള ശീലങ്ങൾ പാലിച്ചിടും
നദികളെ ,മണ്ണിനെ ,വായുവിനെ ,
പിന്നെ വളരുന്ന നാടിനെ പരിപാലിക്കും
വൃത്തിയോടെന്നും വളർന്ന് വന്ന്
രോഗങ്ങളെ പ്രതിരോധിച്ചിടും
ദേവി നിരഞ്ജന
5സി ഗവ യുപിഎസ് കോലിയക്കോട് കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത