ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾ

15:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24551 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 പ്രതിരോധപ്രവർത്തനങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾ

അ -അകലം പാലിക്കാം. ആ -ആരോഗ്യത്തോടെ ഇരിക്കുക. ഇ -ഇടയ്ക്കിടെ കൈ കഴുകുക. ഈ -ഈശ്വര തുല്യരായ ആരോഗ്യ പ്രവർത്തകർ. ഉ -ഉണ്ടാകണം ജാഗ്രത. ഊ -ഉഷ്മളതയോടെ മുന്നേറാം. ഋ -ഋ ഷി മാരെ പ്പോലെ ധ്യാനം ചെയ്യാം. എ -എപ്പോളും ശുചിത്വം പാലിക്കാം. ഏ -ഏർപ്പെടാം നല്ല കാര്യങ്ങളിൽ. ഐ -ഐക്യത്തോടെ പോരാടാം. ഒ -ഒഴിവാക്കാം യാത്രകൾ. ഓ -ഓടിക്കാം മഹാമാരിയെ. ഔ -ഔ ഷ ധ ത്തേ ക്കാൾ നല്ലത് പ്രതിരോധം. അം -അം ഗ ബലം കുറയാതെ നാടിനെ കാക്കാം.

നിരഞ്ജന വിജയൻ
6 ബി ഗവ യു പി സ്കൂൾ പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം