കൊറോണ വൈറസെ നീ തിരിച്ച പോവുക ഞങ്ങളെ തകർക്കുവാൻ കഴിയില്ല നിനക്ക് ശക്ത്തരം ആരോഗ്യമന്ത്രിയും മുഖ്യനും ആരോഗ്യപ്രവർത്തകരും ഞങ്ങളും ഒത്തൊരുമിച് തുരത്തും നിന്നെ ഈ മണ്ണിൽനിന്ന് നിപ്പയും പ്രളയവും അതിജീവിച്ച ഓർത്തുകൊൾക തുരത്തും നിന്നെയും ഈ കേരളം ഈ കേരളം ഏഴ് ബി