14:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20612(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നല്ലതുചെയ്യാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ നന്നായികഴുകേണം
രണ്ടുനേരം കുളിക്കേണം
പാലും പഴവും പച്ചക്കറിയും
എല്ലാം നന്നായി കഴിക്കേണം
വ്യായാമം എന്നും ചെയ്യേണം
രാത്രിയിൽ നന്നായ് ഉറങ്ങേണം
നല്ല ആഹാരം കഴിക്കേണം
പ്രതിരോധശേഷി വളർത്തേണം
പ്രതിരോധശേഷി വളർന്നാലോ
പകർച്ചവ്യാധിയെ തടയാലോ