(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ
പുള്ളിച്ചിറക് നീട്ടിക്കളിക്കും പൂമ്പാറ്റേ
പൂമ്പാറ്റേ
നിൻ്റെ പുള്ളി ഉടുപ്പെന്നു കാണാൻ വരികയല്ലേ
പാറി കളിക്കും നീ പൂന്തോട്ടത്തിൽ
കുട്ടുകാേരാടൊത്ത് തേൻ നുകരാൻ
വാ വാ പൂമ്പാറ്റേ നീ
നിൻ്റെ പുള്ളിയുടുപ്പൊന്ന് കാണാൻ വരികയല്ലേ
നിലാ വെട്ടത്തിലുറങ്ങo നീ എന്നും
എൻ്റെ കണ്ണിൻ മാണിക്കക്കല്ലല്ലേ
മധുരം തുകും നിന്നെ കണ്ടാൽ
നിൻ ഭംഗി കണ്ട് ഞാൻ വിസ്മയിച്ചു പോയി