ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/മുമുൻകരുതലുകൾ
മുൻകരുതലുകൾ
2020-ൽ നമ്മെ ഏറെ ഭയാനകമാക്കിയ രോഗമാണ് കോവിഡ് 19 ലോകം മുഴുവനും ഇത് വ്യാപിച്ചുകൊണ്ടിരിക്കുന്നു. അതിനെ പിടിച്ചു കെട്ടാൻ നാം ഒരോരുത്തരും ശ്രമിക്കണം. അതിനായി നാം ഒരോ പ്രവ്യത്തിക്ക് മുമ്പ് സോപ്പ് ഉപയോഗിച്ചോ ഹാൻെ്റവാഷ് ഉപയോഗിച്ചോ കൈകൾ വ്യത്തിയായി സൂക്ഷിക്കണം. പുറത്തിറങ്ങുന്നതും അത്യാവശ്യങ്ങൾക്ക് മാത്രം. അതും ഒരു വീട്ടിൽ ഒരാൾ മാത്രം. ഇതുകൊണ്ടുള്ള ഗുണങ്ങൾ – റോഡിൽ വാഹന ങ്ങളുടെ എണ്ണം കുറഞ്ഞു.ഇതുമൂലം വായുമലിനീകരണവും കുറഞ്ഞു. കടകളിൽ പോകുന്നവർ കൈയിൽ സഞ്ചി കരുതുന്നു.പ്ലാസ്റ്റിക്കിൻെ്റ ഉപയോഗവും
കുറഞ്ഞു.വീടുകളിൽ തന്നെ നാം അധികസമയവും ചെലവഴിക്കുന്നു അതിനാൽ ഭക്ഷണവും വീടുകളിൽ തന്നെ.<
|