14:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24551(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജനങ്ങളാകെ ഞെട്ടി വിറയ്ക്കുന്നു
കോവിഡ് എന്ന മഹാമാ രിയിൽ
കോവിഡ് പകരാതിരിക്കാൻ
അതീവ ജാഗ്രത വേണ്ടീടും
വ്യക്തി ശുചിത്വം പാലിക്കേണം
മറ്റുള്ളവരുമായി സമ്പർക്കങ്ങൾ ഒഴിവാക്കേടേണം
കൈകൾ സോപ്പ് തേച്ചു വൃത്തിയായി കഴുകേണം
യാത്രകൾ എല്ലാം ഒഴിവാക്കി
നമ്മൾ സുരക്ഷിതരായി വീട്ടിലിരിക്കണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലകൾ ഉപയോഗിച്ചീടുക
ജനനന്മക്കായ് ഒത്തൊരുമിച്ചു
മുന്നേറാം ജാഗ്രതയോടെ.....