കൈകൾ കഴുകീടാം നഖം മുറിച്ചീടാം... അകലം പാലിക്കാം കോവിഡിനേ തുരത്താം... വീട്ടിലിരുന്നീടാം പുറത്തിറങ്ങാതേ... കൊറോണയെന്നൊരു മഹാവ്യാധിയെ തൂത്തെറിഞ്ഞീടാം ...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത