13:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49003(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൌൺ
കൊറോണ വന്നൂ കേരളനാട്ടിൽ
നാട്ടാർ മുഴുവൻ വീട്ടിലിരിപ്പായി !
ഇത്തിരിയുള്ളോരു കുഞ്ഞൻ വൈറസ്
നാട്ടിൽ മുഴുവൻ പാഞ്ഞു നടപ്പു !!
സ്കൂളുകൾ പൂട്ടി ബാറുകൾ പൂട്ടി ബീവറേജ് ഷോപ്പുകൾ ഒക്കെ പൂട്ടി
മാളുകൾ സിനിമാശാലകൾ കടകൾ
സർക്കാരോഫീസൊക്കെ പൂട്ടി !
ബസ്സുകളില്ല ട്രെയിനുകളില്ല
വിമാന സർവീസ് തീരേയില്ല
ഓട്ടോയില്ല, ടാക്സികളില്ല
രാജ്യം മുഴുവൻ ലോക്ക് ഡൌണ്ണായി!