ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/Recognition

13:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holyghost (സംവാദം | സംഭാവനകൾ) ('==കൃഷി അംഗീകാരം== 2019 -20 വർഷത്തെ മാതൃഭൂമിയുടെ കൃഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൃഷി അംഗീകാരം

2019 -20 വർഷത്തെ മാതൃഭൂമിയുടെ കൃഷിപ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരഭമായ സീഡി (Seed)ന്റെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചു.