ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/മരം മുറിക്കണ്ട
മരം മുറിക്കണ്ട
സ്കൂൾ മുറ്റത്തെ ഞാവൽമരം വെട്ടാൻ ആളുകൾ കോടാലിയുമായി നിൽക്കുകയാണ്. ഹെഡ്മാസ്റ്ററും പഞ്ചായത്ത് പ്രസിഡന്റും മറ്റു പ്രമുഖ വ്യക്തികളും അവിടെ വന്നിട്ടുണ്ട്. സ്കൂളിൽ പുതിയ ഒരു കെട്ടിടം പണിയാൻ പോവുകയാണ്. വരൂ ഓടി വാ
ഈ മരത്തിൽ എത്ര കിളികളുണ്ടെന്നറിയാമോ
പറഞ്ഞോളൂ. കുട്ടികളേ. നിങ്ങൾക്കെന്താ പറയാനുള്ളത്
എത്ര കിളിക്കൂടുകളുണ്ടെന്നറിയാമോ
കാക്ക
ദാ അക്കാണുന്നത് മരപ്പട്ടി യുടെ പൊത്താണ്. അതിൽ അമ്മയും അഛനും മക്കളുമടക്കം അഞ്ച് മരപ്പട്ടികളുണ്ട്
പന്ത്രണ്ട് അണ്ണാൻമാരുണ്ട്
തേരട്ടകളും പഴുതാരകളും പുൽച്ചാടികളും മിന്നാമിന്നികളുമെല്ലാമുണ്ട്.
ഉറുമ്പുകൾ എത്ര തരമുണ്ടെന്നറിയാമോ
എത്ര ഇലകളുണ്ടെന്നറിയാമോ അതെല്ലാം പുറത്തു വിടുന്ന ഓക്സിജന് ഒരു ദിവസം അയ്യായിരം രൂപാ വിലയുണ്ടാവും. അപ്പോൾ ഒരു മാസം പതിനയ്യായിരം രൂപ. ഒരു കൊല്ലം .
എല്ലാരും അത്ഭുതത്തോടെ നിൽക്കുമ്പോൾ പിന്നിൽ നിന്ന അലീന ടീച്ചർ മുന്നോട്ടുവന്നു.
ടീച്ചർ പറഞ്ഞു നിർത്തിയപ്പോൾ ശബ്ദമെല്ലാം നിലച്ചു.
ഹുറെയ്. . . ഹുറെയ്. . . ഹോ
|