എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/തത്തമ്മ

13:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ     

അത്തിമരത്തിൻ കൊമ്പിലിരുന്ന്...
തത്തമ്മ ക്കിളി പാടുന്നു...
പുഞ്ചപ്പാടം കൊയ്യാനായ്...
കൂടെ വരുന്നോ ചങ്ങാതീ...
എന്നുടെ കുടേ പോന്നാലോ..
നെൽമണി കൊത്തി തിന്നീടാo...
ആടിപ്പാടി രസിച്ചീടാം..

അശ്വതി C A
8K എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത