ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/ ജീവിതം
ജീവിതം
വിടരുന്ന പുലരിക്കും, കൊഴിയുന്ന രാവുകൾക്കും ഇടയിലായി തെന്നി നീങ്ങുന്ന ആയുസ്സിന്റെ വിളയാട്ടമാണ് ഓരോ ജീവിതവും ഇണങ്ങുന്ന മനസ്സുകൾക്കും പിണങ്ങുന്ന മുഖങ്ങൾക്കും ഇടയിലായി ഒഴുകി നീങ്ങുന്ന വിധിയുടെ തേരോട്ടമാണ് ഓരോ ജീവിതവും
സാങ്കേതിക പരിശോധന - DEV തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |