13:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42313(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ | color=1 }} <center> <poem> പൂവിനുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവിനുചുറ്റും പറക്കാതെ
എന്നോടൊപ്പം പോരാമോ ?
എന്നോടൊപ്പം വന്നാലിന്നു
പാലും തേനും തരുമല്ലോ
ഇല്ല ഇല്ല ... വരില്ലാ ഞാൻ
പറന്നു നടക്കാൻ എനിക്കിഷ്ടം
പൂവിന്നുള്ളിലെ തേൻ കുടിക്കാൻ
എന്നും എന്നും എനിക്കിഷ്ടം
ആര്യ എസ്
ക്ലാസ്സ് 4A, ഗവ : എൽ പി എസ് ഒറ്റൂർ ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത