13:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= 'കോവിഡ് 19' നീ മടങ്ങുക <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടലിൻ തിരമാലപോലെ
ജനഹൃദയങ്ങളെ ഭയത്തിലാക്കി
കൊറോണ എന്ന പേമാരിയെ
എന്നാണു നിന്റെ മടക്കം
ഇനി എത്രപേരെ നിൻ
ചുഴലിക്കാറ്റിൽ നീ വലിച്ചിഴക്കും
എത്ര ജീവിതങ്ങളെയും
ജീവനെയും നീ ദുരിതത്തിലാക്കും
പോവുക കൊറോണ നീ
നിന്റെ ദുഷ്ടമുഖം വെടിയുക
ജനങ്ങളെ നീ വീണ്ടും
സുരക്ഷിതരാക്കുക