ഇനി എന്ന് കാണുമെന്ന്അറിയുള്ള കൂട്ടുകാരെ...... ജീവിതമാം സാഗരത്തിൽ നീന്തി തുടങ്ങിയ- -വരാം നമ്മളെ അകലമാം മരണം മെടുക്കുമെന്നി ഭീതിയിൽ ഓരോ നാളെയും തള്ളിനീക്കുന്ന നമ്മൾ ഭ്രാന്തനായി അലിയുമീ കൊടും വിഷമമാം പുത്രനെ മാനവരാശിയെ ഉടലോടെ പിഴുതെറിയുമി.... പുത്രനാം കോവീടിനെ.... ഒറ്റക്കെട്ടായി കൈകോർത്തു പിടിച്ചു... തുരുത്തിടാമി വളർത്തുപുത്രനെ " വരവേൽക്കാം നമുക്കൊരു ആരോഗ്യമാം പുത്തൻ നാളെയെ......... "