ലോകം ഭീതിയിലാകുമ്പോൾ കൊറോണ മാരി പെയ്യുമ്പോൾ നമ്മുടെ സോദരരെല്ലാരും മരണപ്പെടുകയാണല്ലോ. നമ്മുടെ നാടിനെ രക്ഷിക്കാൻ ഒന്നായ് ചേർന്നു പൊരുതീടാം അതിനായ് നമ്മൾ ഒന്നായ് ദൃഢപ്രതിജ്ഞ എടുത്തീടാം. സർക്കാർ പറയും കാര്യങ്ങൾ ഓരോ ദിനവും പാലിക്കാം നമ്മുടെ നാടിൻ രക്ഷയ്ക്കായ് പ്രാർത്ഥനയോടെ ജീവിക്കാം....