എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വർണപ്പൂവ്

വർണപ്പൂവ്


വർണ്ണപ്പൂവേ പൊന്നഴകെ
എന്തിനു മഞ്ഞു തുള്ളികൾ വീഴ്ത്തുന്നു ?
കരയുകയാണോ പൊന്നഴകേ
നിന്നുടെ ജീവിതമോർത്തിട്ടോ ?
വർണ്ണപ്പൂവേ പൊന്നഴകേ
എന്തിനു വാടിക്കുഴയുന്നു ?
വന്ദിക്കുകയാണോ പൊന്നഴകേ
അതോ വേദന താങ്ങി മടുത്തിട്ടോ?
വർണ്ണപ്പൂവേ പൊന്നഴകേ
നീ ഈ മണ്ണിനെ വിട്ടു പോകരുതേ
നീയല്ലാതെ എനിക്കു മിത്രമെ നിക്കേതുവേറെ ?

 

വിഷ്ണു പ്രിയ
5 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത