കൊറോണ കൊറോണ നാടെങ്ങും കൊറോണ നാം വീട്ടിലിരുന്നാൽ തോറ്റോടും കൊറോണ കൈതണ്ടും കഴുകാം വായ് മൂടികെട്ടാം ദൂരത്തായി നിന്നാൽ ദൂരെപോകും കൊറോണ