12:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42611(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടി വേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം
ഒറ്റക്കെട്ടായി നമുക്ക് ചങ്ങല പൊട്ടിച്ചീടാം
പനി വന്നാൽ ഭയക്കാതെ ചികിത്സ തേടാം
ചുമ വന്നാൽ കരുതലായ് മുഖം മൂടാം
വിദഗ്ദ്ധർ നല്കുും നിർദ്ദേശങ്ങൾ പാലിച്ചീടാം
ഭയമില്ലാതെ ജാഗ്രതയോടെ മുന്നേറാം