12:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ വീടൊരുകൂട്
ആ കൂടൊരു കളിക്കളം ....ഇപ്പോൾ
വീടൊരു കളിക്കളം.
ഇപ്പോൾ വീടൊരു രക്ഷകൻ
നമ്മുടെ നല്ലൊരു രക്ഷകൻ .
ചങ്ങായിമാരില്ല ...എനിക്ക്
കൂട്ടുകൂടാൻ ചങ്ങായിമാരില്ല
വീട്ടുകാരെല്ലാം എന്റെ
ചങ്ങായിമാരായി ...
ഞങ്ങൾ ചങ്ങായിമാരായി.
ഇതെന്തൊരു കാലം....
ഞങ്ങൾക്കിത് ബോറടിക്കാലം .
ബോറടി മാറ്റാൻ എൻ ടീച്ചർ
ഗ്രൂപ്പിലുണ്ടെ ...കളികൾ,വരകൾ,
നിർമാണങ്ങൾ ....അങ്ങനെ
ഞങ്ങൾ പലതും ചെയ്തേ
ഈ ബോറടിക്കാലം ...അയ്യാ
കൊറോണക്കാലം
ഉത്സവമാക്കി ...ഞങ്ങൾ
ബോറടിമാറ്റി .....