ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/നന്മകൾ പൂക്കും വിദ്യാലയം

11:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നന്മകൾ പൂക്കും വിദ്യാലയം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മകൾ പൂക്കും വിദ്യാലയം

നന്മമരം ആണ് എൻ വിദ്യാലയം
 നന്മകൾ പൂക്കുമീ വിദ്യാലയം
 നേർവഴി കാട്ടും ഗുരുനാഥരും
 നേർ വഴി നടത്തും കൂട്ടുകാരും
 ആദ്യാക്ഷരം ചൊല്ലിത്തന്ന വിദ്യാലയം
 ആദ്യമായി പിച്ചവെച്ചു നടന്ന വിദ്യാലയം
 മനസ്സിൻറെ ഓർമ്മകളിൽ എന്നുമീവിദ്യാലയം
 ഒരിക്കലും മറക്കില്ല ഈ വിദ്യാലയം
 നന്മമരം ആണ് എൻ വിദ്യാലയം
 നന്മകൾ പൂക്കുമീ വിദ്യാലയം

{{BoxBottom1

പേര്= മുഹമ്മദ് റിൻഷാദ് എം. പി
ക്ലാസ്സ്=IV A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി സ്കൂൾ കോഡ്= 19432 ഉപജില്ല= പരപ്പനങ്ങാടി ജില്ല= മലപ്പുറം തരം= കവിത color= 3

}}