സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/ ശുചിത്വം...

11:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം... | color= 4 }} <center> <poem> മാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം...

മാലിന്യ മില്ലാതിരുനോര
പോയകാലം ഇന്നിതാ
മാലിന്യകൂമ്പാരമെങ്ങു മെങ്ങും
അതിലുടെ പല പല വ്യാധികൾ രോഗങ്ങൾ
മനുഷ്യ കുലത്തെ ഉലച്ചിടുന്നു
ലോകത്തെ മാലിന്യ മുക്ക്തമാകിടുവാൻ കയ് മെയ്‌ മറന്നു നാം പ്രയക്നിക്കണം
വരാനിരിക്കുന്നൊരാ പിൻജ്ജു കരങൾക്കായി
ശുചിത്വമാം ലോകത്തെ വച്ചു നീട്ടാം.......
ശുചിത്വമാം ലോകത്തെ വച്ചു നീട്ടാം.........
 

സഞ്ജു കൃഷ്ണ പി
8 E സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത