ഗവ. എൽ പി എസ് ആലുംമൂട്/അക്ഷരവൃക്ഷം/പ്രതിരോധം

11:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhspothencode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം



 പ്രതിരോധിക്കാം ഒന്നായി
വ്യക്തി ശുചിത്വം പാലിക്കാം
പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാം
കൈകൾ രണ്ടും കഴുകീടാം
ഒന്നിച്ച് ഒന്നായി നേരിടാം
മഹാമാരിയെ തുരത്തീടാം
എന്നും എന്നും ഒന്നാണേ
നമ്മൾ എല്ലാം ഒന്നാണേ

അമൃതേഷ്
4 A ഗവ. എൽ പി എസ് ആലുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത