Login (English) Help
ചൈനക്കാരൻ വൈറസ്...... ചൈനയിൽ നിന്നൊരു വൈറസ്....... ചൈനക്കാരൻ വൈറസ്...... ജീവനെടുക്കും വൈറസ്...... അകത്തിരുന്നും പുറത്തിരുന്നും കൊല ചെയ്തീടും വൈറസ്...... പാലിച്ചീടാം അകലം ഓടിച്ചീടാം ഇവനെ...... സാനിറ്റൈസർ കണ്ടാൽ ഓടിയൊളിക്കും വൈറസ്.......... ശുചിത്വമെന്നൊരു മുദ്രാവാക്യം നാടിനു നന്മ വരുത്തും........ രാജ്യത്താകെ പടർന്നു കയറും വിരുതനെ ഒന്നായി ഓടിച്ചീടാം........ നാടിനു നന്മ വരുത്താൻ അകന്നു നിൽക്കും ഞങ്ങൾ....... ശുചിത്വമേകും ഞങ്ങൾ.......