ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റ

11:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ‍ൂമ്പാറ്റ

പ‍ൂമ്പാറ്റേ പ‍ൂമ്പാറ്റേ പാറിപ്പറക്കും പ‍ൂമ്പാറ്റേ
പ‍ൂക്കൾ രോറും പാറിനടന്നു തേൻ കുടിക്കുകയാണോ നീ
നിന്നെക്കാണാൻ എന്തൊരു ഭംഗി എന്നുടെ അരികിൽ വരുമോ നീ
വർണ്ണചിറകുകൾ വീശിപ്പറക്കും പ‍ൂമ്പാറ്റേ നിൻ വീടെവിടെ
നിന്നെക്കാണുമ്പോൾ ഞാനൊരു പ‍ൂമ്പാറ്റേയാകാൻ കൊതിച്ചീടുന്നു.
പ‍ൂമ്പാറ്റേ നിൻ വർണ്ണച്ചിറകുകൾ വാനിൽ വീശി പറന്നീടൂ
 

ശ്രീരാജ്.വി.കെ
2 എ ബി.വി.എച്ച്.എസ്.എസ്.നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത