ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/നാളേയ്ക്കുവേണ്ടി...

11:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളേയ്ക്കുവേണ്ടി...

ഒരു കുഞ്ഞു തൈ നടാം
 
നാളേയ്ക്കുവേണ്ടി

സംരക്ഷിക്കാം നമ്മുടെ നാടിനെ

പ്ലാസ്റ്റിക് ലോകത്തെ തുടച്ചു നീക്കുവിൻ

വാർത്തെടുക്കാം ഒരു സ്വപ്ന ദേശത്തെ

സ്നേഹിക്കാം പ്രകൃതി തൻ

മാതാവിനെ ആവോളം

ആ സ്നേഹം കാത്തീടും
 
നമ്മെ എന്നെന്നും
  

ഭവ്യ.ആർ.എസ്.
1. C ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത