ഒരു കുഞ്ഞു തൈ നടാം നാളേയ്ക്കുവേണ്ടി സംരക്ഷിക്കാം നമ്മുടെ നാടിനെ പ്ലാസ്റ്റിക് ലോകത്തെ തുടച്ചു നീക്കുവിൻ വാർത്തെടുക്കാം ഒരു സ്വപ്ന ദേശത്തെ സ്നേഹിക്കാം പ്രകൃതി തൻ മാതാവിനെ ആവോളം ആ സ്നേഹം കാത്തീടും നമ്മെ എന്നെന്നും