സെന്റ്.ഫിലോമിനാസ് എച്ച്.എസ്. തിരുവാണിയൂർ/അക്ഷരവൃക്ഷം/ദൈവത്തിൻ്റെ നാട്
ദൈവത്തിൻ്റെ നാട്
കേരളം ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് രോഗങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കേരളം ഇന്ന് ഭീതിയുടെ മുൾമുനയിൽ ആണ്. ഈ നൂറ്റാണ്ടിൽ എന്നല്ല ഈ ഉലകത്തിൽ തന്നെ ഇത്രയും ഭയം സൃഷ്ടിച്ച ഒരു സംഭവം ഇന്നേവരെ നടന്നിട്ടുണ്ടാവില്ല. അതിനു കാരണം ഒരു ചെറിയ വാക്കാണ്. 'കൊറോണ'!!!
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |