എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

10:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം

 ഇവിടെ വെറുത്തത് ആദ്യമായി ആരെ ‍ഞാൻ ?
 കളിക്കുവാൻ പോകേണ്ടെന്ന് പറഞ്ഞ അച്ഛനെയോ ?
 പഠിക്കൂവാൻ പറ‍ഞ്ഞ അമ്മയെയോ ?
 പ‍‍നി വന്നാൽ ക്വാറൻറ്റൈനെന്നു പറയുന്ന ഡോക്ടറെയോ ?
 അതോ ഇതിനൊക്കെ കാരണമായ കോവിഡിനെയോ ?
 കാട്ടുതീ പോലെ പടരുന്ന കോവിഡിനെ
 തുരത്താം നമുക്കെത്രയും വേഗം.
 കളിക്കാനാളില്ല കൂട്ടുകൂടാനാരുമില്ല
 വണ്ടിയില്ല കടയില്ല
 ലോക്ക്ഡൗൺ ലോകമെങ്ങും.
 കോവിഡ് ഭീതി പടർത്തുമ്പോൾ
 കൂട്ടം ചേർന്നു നടക്കരുതാരും
 കൂട്ടിനു നാലാൾ ചേരരുതെങ്ങും.

അഷ്ട മൂർത്തി
2 C എം എം യു പി എസ്സ് പേരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത