10:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadeeja k(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വീട് | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത് എൻ്റെ വീട്
എൻ്റെ സ്വന്തം വീട്
ഭൂമിയെന്ന വീട്
കാത്തുകൊൾക വീടിനെ
പച്ചയണിയിച്ചെന്നും
മരങ്ങൾ നാം നട്ടിടേണം
പുഴകൾ സംരക്ഷിച്ചിടേണം
മാലിന്യം സംസ്കരിച്ചിടേണം
മിതത്വം ശീലിച്ചിടേണം
അമിതവ്യയം ആപത്ത്
നമുക്കേവർക്കും ആപത്ത്
നമ്മുടെ വീടിനും ആപത്ത്