ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

10:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43322 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] {{BoxTop1 | തലക്കെട്ട്= ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


മനുഷ്യരെ പരിഭ്റന്തരാക്കിയ
കൊറോണയെ നമ്മൾ തുരത്തേണം
കൂടുതൽ നേരം കൈകൾ കഴുകി
ശുചിത്വം നമ്മൾ പാലിക്കേണം

പച്ചക്കറികൾ കഴിച്ചിടേണം
പഴവർഗങ്ങളും കഴിച്ചിടേണം
ആരോഗ്യശീലങ്ങൾ പാലിക്കേണം
നമ്മൾ ഒറ്റക്കെട്ടായി
ഈ വൈറസിനോട് പോരാടി ജയിക്കേണം
 

ജോജസ്
നാല് ബി ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്
തിരുവനന്തപുരം നോ‍ർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത