സംവാദം:വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം

10:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13386 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/അമ്മ | അമ്മ]] {{BoxTop1 | തലക്കെട്ട്=അമ്മ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ
<poem>

ആദ്യാക്ഷരം കുറിച്ചാദ്യമായ് ഞാനെഴുതിയ വാക്കാണമ്മ. അറിയാത്തതെന്തെന്നു ചൊല്ലിത്തരുന്നൊരു അറിവിന്റെ നിറവാണമ്മ ജീവിതപാതയിൽ കൈപിടിച്ചുയർത്തുന്ന വിജയമന്ത്രമാണമ്മ അറിവെന്ന കടലിന്റെ മറു തീരമറിയാനായ് തുഴയാൻ പഠിപ്പിച്ചതമ്മ. എന്നുമരികിൽ എന്തിനും കൂട്ടായ് താങ്ങായി തണലായി അമ്മ മിഴി നിറയെ ഒരാശ്വാസ കുളിർകാറ്റായി അണയുമമ്മ.

ആദർശ് ആസാദ്
5E വാരം യുപി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം" താളിലേക്ക് മടങ്ങുക.