ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ ഭൂമിയാണ് അമ്മ

10:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = ഭൂമിയാണ് അമ്മ | color=4 }} <poem><center> മക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയാണ് അമ്മ

  മക്കളെ മക്കളെ കേട്ടുകൊൾവിൻ.....
 നിന്റെ അമ്മയാണ് ഭൂമി.
 മക്കളെ മക്കളെ കേട്ടുകൊൾവിൻ....
 നിന്റെ ജീവിതം ആണ് ഭൂമി.....
 പച്ച വിരിച്ചു വിളിക്കുന്നു ഈ അമ്മ
 ഒന്നു വന്നിങ്ങു കളിച്ചു നോക്കൂ...
എന്റെ ഹസ്തങ്ങൾ പോലും വൃക്ഷമാണ്..
 അതിലുപരി എന്റെ ജീവനാണ്...
 ഒരു തുള്ളി വെള്ളവും പാഴാക്കരുത് നീ...
 ഇനിയുള്ള കാലം അങ്ങോട്ട്.

അഭിഷേക് വി എ
6ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത