പറയൂ പറയൂ കുഞ്ഞിത്തത്തേ എങ്ങനെ വന്നീ മുറ്റത്ത് അമ്മത്തത്ത കണ്ടില്ലേ ചേച്ചിത്തത്തയറിഞ്ഞില്ലേ. കുഞ്ഞിത്തത്തേ ലോക് ഡൗണാണ് പാറിപ്പാറി നടക്കരുതേ കൊറോണയൊന്നും വരുത്തരുതേ സൂക്ഷിച്ചങ്ങു നടന്നോണേ ..