09:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോർത്തിടാംകൈകൾ ശുചിത്വതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തിത്വം എന്നും ഇതിനുടമ തന്നെ .........
പാലിക്കണം നാം ഇന്നു തന്നെ .......
അറിയുമെൻ രാജ്യമേ അതിജാഗ്രതയെ ....
ശുചിത്വമെൻ അമ്മയെ പാലിച്ചിടുവിൻ .....
ഒരുമിച്ചു കൈകൾ കോർത്ത് -
കൊഴിയുന്ന ഇതളുകൾ പോൽ നമ്മൾ കൊഴിയാതിരിക്കാൻ പാലിച്ചിടാം ...
ഓരോ ദിവസവും പൊലിയുമെൻ ജീവനെ -
നാം എന്തെ ഇങ്ങനെന്നോർക്കണം .....
ശുചിത്വമായി കഴിയണം എന്നുമെൻ -
ഭയക്കേണ്ട നാളല്ല ഒത്തൊരുമിച്ചു നാം അതി ജീവിക്കുവിൻ .....
പാലിക്കണം നാം പാലിക്കണം വ്യക്തി ശുചിത്വം പാലിക്കണം ....
ഒരു കൈയായി ....
ഒരു കരുത്തായി - പോരാടിടാം .....
ശുചിത്വമാം ശീലവും പാലിച്ചിടാം .....
Fathima Shajahan
7 B G H S Mannancherry Cherthala ഉപജില്ല Alappuzha അക്ഷരവൃക്ഷം പദ്ധതി, 2020 കവിത