ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/കിരീടമണിഞ്ഞ വില്ലാളി...

09:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കിരീടമണിഞ്ഞ വില്ലാളി... <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിരീടമണിഞ്ഞ വില്ലാളി...

മനോഹരൻ ആം വില്ലാളി
നിന്ൻ പേർ കൊറോണ...
അതിൻ അർഥം കിരീടം
ഒരു നാൾ നീ ഞങ്ങളുടെ ഇടയിൽ
മുടിചൂടാ മന്നനായി അവതരിച്ചു.
നിന്റെ ആഗമനം കാരണം
എങ്ങും ഭീതി മാത്രം.
പരസ്പരം കൈ കോർക്കാൻ പാടില്ല,
എല്ലാപേരും നമസ്തെ ചൊല്ലി പഠിച്ചു.
നീ വില്ലനാകാൻ ശ്രെമിച്ചു
ഞങ്ങളുടെ ജീവിത താളം തെറ്റിച്ചു
എങ്ങും മുഖത മാത്രം.
നിരത്തുകൾ നിശ്ചലം,
പാഠശാലകൾ തുറക്കുന്നില്ല,
എങ്ങനെയും ഞങ്ങൾ നിന്നെ തുരത്തും.
തുടങ്ങി ഞങ്ങൾ നിന്നോടുള്ള യുദ്ധം.
സോപ്പ് ലാനിയിൽ ഞങ്ങൾ കൈകൾ കഴുകി,
നിന്നെ ഞങ്ങൾ അലിയിച്ചു
നീയതിൽ ഇല്ലാതെയായി,
നീ കാരണം ഞങ്ങൾ കൈകൾ കഴുകി പഠിച്ചു.....

അക്ഷയ്
5 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത