09:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vimala Hridaya LPS Viraly(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറ്റുമിൻ നിങ്ങൾ ത൯ ജീവിതശൈലിയെ
മാറിടും നിങ്ങൾ ത൯ രോഗങ്ങൾ സ൪വവും
വേഗത്തിലോടിടും ലോകത്തിലാകവേ
രോഗങ്ങൾ പലവിധംകൂടിടുന്നു
നല്കുന്നു നാമങ്ങൾ പലവിധമാകിലും
ഇവയ്ക്കെല്ലാം കാരണം നമ്മളല്ലോ
മാറ്റണം നമ്മൾ ത൯ ജീവിതശൈലികൾ
മാറ്റണം നമ്മൾ തൻ ദിനചര്യകൾ