മാറ്റുമിൻ നിങ്ങൾ ത൯ ജീവിതശൈലിയെ മാറിടും നിങ്ങൾ ത൯ രോഗങ്ങൾ സ൪വവും വേഗത്തിലോടിടും ലോകത്തിലാകവേ രോഗങ്ങൾ പലവിധംകൂടിടുന്നു നല്കുന്നു നാമങ്ങൾ പലവിധമാകിലും ഇവയ്ക്കെല്ലാം കാരണം നമ്മളല്ലോ മാറ്റണം നമ്മൾ ത൯ ജീവിതശൈലികൾ മാറ്റണം നമ്മൾ തൻ ദിനചര്യകൾ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത