പൂമ്പാറ്റേ .....പൂമ്പാറ്റേ..... പൂക്കളിതിന്നു വിരുന്നൊരുക്കി... കാത്തിരിക്കൂന്നി താ നിന്നെ നോക്കി... പാറി രസിക്കാൻ വന്നാട്ടേ.. പൂന്തേനുണ്ണാൻ വന്നാട്ടേ... ഉലകം ചുറ്റി കാണാനായ് ഞാൻ .... നിന്നുടെ കൂടെ പോന്നോട്ടേ....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത