സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ

17:37, 3 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnathurastthomasghs (സംവാദം | സംഭാവനകൾ)

കിടങ്ങുരില്‍ നിന്നും 3 കി.മീ. മാറി പുന്നത്തുറയില്‍ മീനച്ചിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.

സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ
വിലാസം
പുന്നത്തുറ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-02-2010Punnathurastthomasghs



ചരിത്രം

പ്രകൃതി സുന്ദരമായ പുന്നത്തുറ ഗ്രാമത്തിന്റെ തിലകക്കുറിയാണ് സെന്റ്.തോമസ് ഗേള്‍സ് ഹൈസ്കൂള്‍.1952-ലാണ് ഈ വിദ്യാലയം പെണ്‍കുട്ടികള്‍ക്കായുള്ള ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.വിസിറ്റേഷ൯ സന്യാസിനീ സമൂഹത്തിന്റെ ചുമതലയിലുള്ള ഈ ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക സി.എമരീത്തായും മാനേജര്‍ സി.പത്രീസിയായുംആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

3 3/4 ഏക്കര്‍ സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റസലിംഗ്
  • ‍‍‍ജൂഡോ
  • ഖൊ-ഖൊ
  • കബഡി
  • ഷട്ടില്‍
  • നല്ല ഒരു ചീരത്തോട്ടം വെച്ചുപിടിപ്പിച്ചിട്ടുണ്ട്
  • ക്ലബ്ബു പ്രവര്‍ത്തനം.
    *സയ൯സ് ക്ലബ്ബ്
    *മാത് സ് ക്ലബ്ബ്
    *സോഷ്യല്‍ സയ൯സ് ക്ലബ്ബ്
    *എക്കോ ക്ലബ്ബ്
    *വിദ്യാരം ഗം ക്ലബ്ബ്  
   


മാനേജ്മെന്റ്

കോട്ടയം അതിരൂപതയില്‍പെട്ട സ്കൂളാണിത്.റവ.ഫാ.ജോസ് അരീച്ചിറയാണ് കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജ൯സി സെക്രട്ടറി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  *സി.എം .റ്റി .മേരി
  *സി. എമിലിയാന
  * സി. എമിരീറ്റാ
  *സി. റിറ്റ
  *സി. യൂക്കരിസ്റ്റ
  * സി . ലിറ്റീഷ്യ
  * സി. ഫബിയോള
  * സി. ത്രേസ്യാമ്മ
  *സി. ജറോം
  * സി .കെ .ജെ  മേരി
  *സി. എം എം ചിന്നമ്മ
  *സി .എം സി ലീല
  *സി എന്‍. ജെ ത്രേസ്യാമ്മ
  *സി. മോളി  തോമസ് 

,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സി. മെറിന്‍ മദര്‍ ജനറാള്‍ എസ്.വി. ​എം.

വഴികാട്ടി