Login (English) Help
ലോകമേ നീ പറയൂ ഇതെന്തൊരവസ്ഥ കാലമേ പറയൂ ഇതെന്തൊരവസ്ഥ മനുഷ്യാഴിഞ്ഞാട്ടങ്ങളും കോലാഹലങ്ങളും ആഘോഷങ്ങളുമില്ല . നിർജീവമാണിവിടം ... മനുഷ്യക്കണ്ണുകളെ പിടിച്ചുമുറുക്കുന്ന മഹാമാരിയുടെ ഉൾക്കെണിയിൽ പെട്ടുപോയോ ലോകമേ പറയൂ ഇതെന്തൊരവസ്ഥ രോഗമേ നീ തന്ന ദുരവസ്ഥ.