ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
കൊറോണയെന്നൊരു ഭീകരനെ തുരത്താം നമ്മൾക്കൊന്നായി കൈയും മുഖവും കഴുകീടാൻ സോപ്പു തന്നെ വേണ്ടീടും പോവാതെങ്ങുമിരുന്നീടാം വീടിനുള്ളിൽ കളിച്ചീടാം അകലം പാലിച്ചിരുന്നീടിൽ ഓടിക്കാമാ ഭീകരനെ കൊറോണയെന്നൊരു ഭീകരനെ തുരത്താം നമ്മൾക്കൊന്നായി പ്രതിരോധിക്കാം അതിജീവിക്കാം അനുസരിക്കാമേവർക്കും ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ പാലിച്ചീടാം നമ്മൾക്ക് കൈകൾ കഴുകി പ്രതിരോധിക്കാം കോവിഡ് എന്ന ഭീകരനെ
|