(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വം
ശുചിത്വം എന്നതൊരു വാക്ക്
എന്നാൽ അർത്ഥം പലതല്ലോ
വൃത്തിയുള്ളൊരു മേനിയിലേ
വൃത്തിയുള്ളൊരു മനമുള്ളൂ
രോഗം പിടികൂടാതെ നോക്കാൻ
ശുചിത്വമെന്നത് ആവശ്യം
കൈയും വായും കഴുകേണം
പിന്നെ വയറു നിറക്കേണം
വ്യക്തി ശുചിത്വം പാലിച്ചാൽ
ഓടിച്ചീടാം മഹാമാരികളെ