എന്നും പാറിപ്പാറി വരുന്നൊരു ഏഴഴകുള്ളൊരു പൂമ്പാറ്റ പൂവിനുള്ളിലെ തേനിൻ മധുരം കൊതിയായ് നുകരും പൂമ്പാറ്റ കുഞ്ഞിച്ചിറകുകൾ മെല്ലെ ഒതുക്കി തേനിൻ മധുരം നുകരുമ്പോൾ പൂവിൻ ചുണ്ടിലെ പുഞ്ചിരി കാണാൻ കുഞ്ഞിക്കണ്ണ് തുറക്കുമ്പോൾ ആഹാ! എന്തൊരു ചന്തം നീയെൻ ഏഴഴകുള്ളൊരു പൂമ്പാറ്റേ.....
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത