ഗവ. എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/മുൻകരുതൽ
മുൻകരുതൽ
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക .പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക .കൈകൾ വൃത്തിയായി കഴുകുകവ്യക്തി ശുചിത്വം പാലിക്കുക വിദേശയാത്ര പാടില്ല അനാവശ്യമായി പുറത്തിറങ്ങരുത്. ചുമ, പനി, ശ്വാസം മുട്ടൽ എന്നിവ ഉള്ളവരുമായി സാമൂഹ്യ അകലം പാലിക്കുക .നമുക്ക് ഒത്തു ചേർന്ന് ഈ നാടിനെ രക്ഷിക്കാം.
|