ഗവ. എൽ. പി. എസ്. മൈലം/അക്ഷരവൃക്ഷം/കേരളമെവിടെ

23:49, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44316 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളമെവിടെ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളമെവിടെ

നമ്മുടെ കേരളം ഇതെങ്ങോട്ടു പോണു
ദുരിതങ്ങൾ ഒഴിയാത്ത ദിവസമില്ല
ഇങ്ങനെ വരുവാനുള്ള കാരണം
മനുഷ്യനാവും നമ്മൾ തന്നെ
മരങ്ങളെ വെട്ടി നശിപ്പിച്ചും
ഫ്‌ളാറ്റുകൾ നിർമിച്ചും
ഭൂമിയെ കൊന്നു തീന്നുന്നു ചിലർ
അവരോട്‌ നമുക്ക് ചോദിക്കാം
എവിടെ നമ്മുടെ കേരളനാട്
എവിടെ നമ്മുടെകാടുകൾ, പക്ഷികൾ
രാവിലെ നമ്മെ കൂകി ഉണർത്തിരുന്ന
കുയിലിൻ്റെ നാദവും കേൾക്കാനില്ല
ഇപ്പോൾ നമ്മെ മൂളി ഉണർത്തുന്നത്
നമ്മൾ തന്നെ ശുചിത്വമില്ലാതെ
വളർത്തുന്ന കൊതുകുകൾ മാത്രം
എവിടെ നമ്മുടെ കേരളം

ഗീതു വി എസ്
4 എ ഗവഃ എൽ പി എസ്സ് മൈലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത