വേനലവധി എത്തീടുമ്പോൾ
ഞങ്ങൾക്കെല്ലാം ഉത്സവമാകും
ബന്ധുവീട്ടിൽ പോകാമല്ലോ
മുത്തശ്ശിക്കൊപ്പം നിൽക്കാമല്ലോ
പാട്ടും കഥയും കേൾക്കാമല്ലോ
കളിച്ചുരസിക്കാം ആഹാഹാ
എന്നാൽ ഇപ്പോൾ നാട്ടിൽ
കൊറോണ എന്ന രോഗം വന്നു
ഞങ്ങൾക്കെല്ലാം പേടിയാ
ആരോഗ്യം നിലനിർത്താൻ
പലപല തവണ കൈകഴുകി
എല്ലാരും സ്വന്തം വീട്ടിൽ ത്തന്നെ
രോഗം തുരത്താൻ ഒന്നിച്ചുനിന്നു പോരാടാം
കൊറോണയെ ഞങ്ങൾ പുറത്താക്കും